ജോസ് കെ മാണി എംപി നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക്

Posted on: January 23, 2016 11:17 am | Last updated: January 23, 2016 at 5:55 pm
SHARE

jose k maniകോട്ടയം: റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് കോട്ടയത്ത് ജോസ് കെ മാണി എംപി നടത്തുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്ക് കടന്നു. ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ ജോസ് കെ മാണിയെ ഇന്ന് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയേക്കും.

നിരാഹാരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജെഡിഎം ജോസ് കെ മാണിക്ക് കത്ത് നല്‍കി. നടന്‍ സുരേഷ് ഗോപി നിരാഹാര പന്തലില്‍ എത്തി ജോസ് കെ മാണിയെ സന്ദര്‍ശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here