നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ പേരില്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു

Posted on: January 23, 2016 12:39 am | Last updated: January 23, 2016 at 12:39 am
SHARE

ദേളി: നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ നാമധേയത്തില്‍ അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ മജ്‌ലിസുല്‍ ഉലാമാഇസ്സഅദിയ്യീന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ദര്‍സ്സ്, സാമൂഹിക സേവന മേഖകളില്‍ മുദ്ര പതിപ്പിച്ച വ്യക്തികളെ അവാര്‍ഡ് നല്‍കി ആദരിക്കും. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. പ്രഥമ അവാര്‍ഡ് സഅദിയ്യ 46-ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തില്‍ വിതരണം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here