സഅദിയ്യ സമ്മേളനം: പ്രവാസി കുടുംബസംഗമം സംഘടിപ്പിക്കുന്നു

Posted on: January 23, 2016 12:37 am | Last updated: January 23, 2016 at 12:37 am
SHARE

ദേളി: അടുത്തമാസം 12,13,14 തിയ്യതികളില്‍ നടക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് പ്രവാസി കുടുംബസംഗമം സംഘടിപ്പിക്കാന്‍ സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങളുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചു.
സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here