ദീര്‍ഘകാല പ്രവാസി നാട്ടില്‍ നിര്യാതനായി

Posted on: January 22, 2016 10:19 pm | Last updated: January 22, 2016 at 10:19 pm
SHARE

hameedദോഹ: ഖത്വറില്‍ ദീര്‍ഘകാലം പ്രവാസിയായിരുന്ന ഗുരുവായൂര്‍ ഒരുമനയൂര്‍ സ്വദേശി ആര്‍ ഒ ഹമീദ് ഹാജി നാട്ടില്‍ നിര്യാതനായി. 1965 മുതല്‍ 2002 വരെ ഉം സഈദിലെ ശൈഖ് പാലസില്‍ ജോലി ചെയ്തിരുന്നു.
ഭാര്യ ഫാത്വിമ. മക്കള്‍ സക്കീന, ആര്‍ എസ് മെഹബൂബ് (ഗുരുവായൂര്‍ മണ്ഡലം കെ എം സി സി വൈ. പ്രസി.), ഫെമിന, നജീബ് ആര്‍ എസ് (ഖത്വര്‍). മരുമക്കള്‍ അബൂബക്കര്‍, നൗഷാദ്, ഫയിഹ, ജാനി. മയ്യിത്ത് നിസ്‌കാരം ഇന്ന് ജുമുഅക്കു ശേഷം ബിസ്മില്ലാ മസ്ജിദില്‍ നടക്കും.