ആരോഗ്യ ബോധവല്‍കരണ ക്ലാസ്

Posted on: January 22, 2016 7:06 pm | Last updated: January 22, 2016 at 7:06 pm
SHARE

healthദുബൈ: മാറുന്ന പ്രവാസം മറക്കുന്ന ആരോഗ്യം എന്ന വിശയത്തില്‍ മനഃശാസ്ത്ര വിദഗ്ദനും എഴുത്തുകാരനുമായ ഡോ. സലാം ഓമശ്ശേരി ഇന്ന് (വെള്ളി) ഹോര്‍ അല്‍ അന്‍സ് ദാറുസ്സലാമില്‍ പ്രഭാഷണം നടത്തും. വിവരങ്ങള്‍ക്ക്: 055-3447685.

LEAVE A REPLY

Please enter your comment!
Please enter your name here