ജീലാനി അനുസ്മരണം

Posted on: January 22, 2016 7:02 pm | Last updated: January 22, 2016 at 7:02 pm
SHARE
ദുബൈ മര്‍കസ് മദ്‌റസയില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണത്തില്‍ അഖിലേന്ത്യാ  സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍  പ്രഭാഷണം നടത്തുന്നു
ദുബൈ മര്‍കസ് മദ്‌റസയില്‍ സംഘടിപ്പിച്ച ജീലാനി അനുസ്മരണത്തില്‍ അഖിലേന്ത്യാ
സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍
പ്രഭാഷണം നടത്തുന്നു

ഷാര്‍ജ: ഐ സി എഫ് ഷാര്‍ജ സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത ബുര്‍ദ മജ്‌ലിസും ജീലാനി അനുസ്മരണവും ഇന്ന് മഗ്‌രിബ് നിസ്‌കരാനന്തരം റോള സുന്നി സെന്ററില്‍ നടക്കും. അബ്ദുല്‍ ഖാദിര്‍ സഖാഫി, പി കെ സി സഖാഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

LEAVE A REPLY

Please enter your comment!
Please enter your name here