നടന്‍ പൃഥ്വിരാജിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

Posted on: January 22, 2016 12:44 am | Last updated: January 22, 2016 at 12:44 am
SHARE

prithviraj759കൊച്ചി: മദ്യപാന രംഗം അഭിനയിച്ചതിന് നടന്‍ പൃഥ്വിരാജിനെതിരെ എക്‌സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സെവന്‍സ് ഡേ എന്ന മലയാള സിനിമയിലെ മദ്യപാന രംഗങ്ങളില്‍ നിയമപരമായ മുന്നറിയിപ്പ് വ്യക്തതയോടെ പ്രദര്‍ശിപ്പിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എക്‌സൈസ് കേസെടുത്തത്. തിരുവന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here