കണ്ണൂരില്‍ സിപിഐഎം പ്രകടനത്തിനു നേരെ ബോംബേറ്

Posted on: January 20, 2016 8:11 pm | Last updated: January 20, 2016 at 8:11 pm
SHARE

bombകണ്ണൂര്‍: കണ്ണൂര്‍ തില്ലങ്കേരിയില്‍ സിപിഐഎം പ്രകടനത്തിനുനേരെ ബോംബേറ്. പോലീസ് ജീപ്പിന് നേരെയും ബോംബേറുണ്ടായി. ആര്‍ക്കും പരിക്കില്ല. സംഭവത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ്‌ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here