അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ്; സ്വാഗതസംഘം യോഗം വ്യാഴാഴ്ച

Posted on: January 20, 2016 6:26 pm | Last updated: January 20, 2016 at 6:26 pm
SHARE

കോഴിക്കോട്: മര്‍കസ് അന്താരാഷ്ട്ര മീലാദ് കോണ്‍ഫറന്‍സ് സ്വാഗതസംഘം യോഗം നാളെ (വ്യാഴം) വൈകുന്നേരം 4 മണിക്ക് കാരന്തൂര്‍ മര്‍കസില്‍ നടക്കും. അംഗങ്ങള്‍ എല്ലാവരും സംബന്ധിക്കണമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ അപ്പോളോ മൂസ ഹാജി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here