ഇന്ത്യയുടെ അഞ്ചാം ഗതിനിര്‍ണയ ഉപഗ്രഹം ഭ്രമണപഥത്തില്‍

Posted on: January 20, 2016 10:21 am | Last updated: January 20, 2016 at 1:21 pm
SHARE

pslvc31ചെന്നൈ: ഇന്ത്യയുടെ ഗതിനിര്‍ണയ ഉപഗ്രഹ പരമ്പരയിലെ അഞ്ചാമത്തെ ഉപഗ്രഹമായ ഐആര്‍എന്‍എസ്എസ് 1ഇ വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 9.31നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പിഎസ്എല്‍വി സി 31 ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കുന്നത്. 1425 കിലോയാണ് ഐആര്‍എന്‍എസ്എസ് 1ഇയുടെ ഭാരം. ഇന്ത്യയുടെ ഗതി നിര്‍ണയ ഉപഗ്രഹ പരമ്പരയില്‍ ആകെ ഏഴ് ഉപഗ്രഹങ്ങളാണുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here