Connect with us

Kerala

കലോല്‍സവത്തിലെ ആദ്യ വിജയി പാലക്കാടിന്റെ യദു

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിലെ ആദ്യ വിജയി പാലക്കാടിന്റെ യദു. പാലക്കാട് വാടാനാംക്കുറിശ്ശി ജിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ യദു ഓടക്കുഴല്‍ മല്‍സരത്തിലാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ആറ് മണിക്ക് തുടങ്ങേണ്ടിയിരുന്ന മല്‍സരം ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്. നിരവധി മല്‍സരാര്‍ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ എല്ലാവരും മികച്ച നിലവാരം പുലര്‍ത്തി.