എസ് വൈ എസ് ജില്ലാ ഭാരവാഹികള്‍

Posted on: January 19, 2016 11:49 pm | Last updated: January 19, 2016 at 11:49 pm
SHARE

കൊച്ചി: എസ് വൈ എസ് എറണാകുളം ജില്ല പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സയ്യിദ് സി ടി ഹാശിം (പ്രസി.), എം പി അബ്ദുല്‍ജബ്ബാര്‍ കാമില്‍ സഖാഫി (ജന. സെക്ര.) എം എ അബ്ദുല്‍ കരീം ഹാജി (ഫിനാ. സെക്ര.), ജലാലുദ്ദീന്‍ അഹ്‌സനി, ഫിറോസ് അഹ്‌സനി, ഇബ്‌റാഹീം സഖാഫി, സയ്യിദ് മുഖൈബിലി ശിഹാബ് തങ്ങള്‍ (വൈസ്. പ്രസി.), അലി കുന്നപ്പിള്ളി, മീരാന്‍ സഖാഫി, ടി പി സക്കീര്‍ ഹുസൈന്‍, റഫീഖ് നൈന (സെക്ര.) കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.

പത്തനംതിട്ട: എസ് വൈ എസ് പത്തനംതിട്ട ജില്ലക്ക് പുതിയ ഭാരവാഹികളായി.
ഐ എസ് സ്വാബിര്‍ മഖ്ദുമി ( പ്രസി. ), സ്വലാഹുദ്ദീന്‍ മദനി( ജന. സെക്ര. ), ഷാജി മോന്‍ തൃക്കോമല (ഫിനാ. സെക്ര.), പി എ മുഹമ്മദ് സ്വാദിഖ് മിസ്ബാഹി, മുഹമ്മദ് ശിയാഖ് ജൗഹരി, മുഹമ്മദ് കോണി (വൈസ്. പ്രസി. ), മാഹീന്‍ എ കെ കുളങ്ങര, എ പി മുഹമ്മദ് അശ്ഹര്‍, സുധീര്‍ വഴിമുക്ക് (സെക്ര.).
ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.