ദേഹാസ്വാസ്ഥ്യം: പി ജയരാജന്‍ ആശുപത്രിയില്‍

Posted on: January 19, 2016 10:27 pm | Last updated: January 19, 2016 at 10:27 pm
SHARE

p-jayarajanകണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.30 ഓടെയാണ് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here