ദാറുല്‍ഫലാഹില്‍ഇസ്്്‌ലാമിയ്യ: കാന്തപുരം പ്രസിഡന്റ്, മുഹമ്മദലി ഫൈസി ജന.സെക്രട്ടറി

Posted on: January 19, 2016 11:44 am | Last updated: January 19, 2016 at 11:44 am
SHARE

Kanthapuram-AP-Aboobacker-M_3കല്‍പ്പറ്റ: ദാറുല്‍ ഫലാഹില്‍ ഇസ്്‌ലാമിയ്യ പ്രസിഡന്റായി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാരെ തിരഞ്ഞെടുത്തു. കെ കെ മുഹമ്മദലി ഫൈസി കണിയാമ്പറ്റയെ ജനറല്‍ സെക്രട്ടറിയും നീലിക്കണ്ടി പക്കര്‍ ഹാജിയെ ട്രഷററായും തിരഞ്ഞെടുത്തു.
മറ്റുഭാരവാഹികള്‍: കെ കെ അഹമ്മദ്കുട്ടി മുസ്്‌ലിയാര്‍ കട്ടിപ്പാറ, പി ഹസന്‍ മൗലവി ബാഖവി വെള്ളമുണ്ട, എം അബ്ദുര്‍ഹ്്മാന്‍ മുസ്്‌ലിയാര്‍ വെണ്ണിയോട്, പി കെ മുഹമ്മദ് ബാഖവി എരുമക്കൊല്ലി, പി ഉസ്മാന്‍ മൗലവി കുണ്ടാല(വൈസ് പ്രസി), കെ ടി കുഞ്ഞി മൊയ്തീന്‍ സഖാഫി ചുണ്ട, കെ എസ് മുഹമ്മദ് സഖാഫി, ചെറുവേരി മുഹമ്മദ് സഖാഫി, ഉമര്‍ സഖാഫി ചെതലയം, പി സി ഉമറലി കോളിച്ചാല്‍(ജോ.സെക്ര).ദാറുല്‍ഫലാഹില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ എസ് എം എ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ അഹമ്മദ്കുട്ടി മുസ്്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.
പി ഹസന്‍ മൗലവി ബാഖവി, എം അബ്ദുര്‍റഹ്്മാന്‍ മുസ്്‌ലിയാര്‍, കെ ഒ അഹമ്മദ്കുട്ടി ബാഖവി, അലവി സഅദി റിപ്പണ്‍ സംബന്ധിച്ചു.