Connect with us

Business

സെന്‍സെക്‌സ് 20 മാസത്തെ താഴ്ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി സൂചികകള്‍ 20 മാസത്തെ താഴ്ന്ന നിലവാരത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 266.67 പോയിന്റ് നഷ്ടത്തില്‍ 24,188.37ലും നിഫ്റ്റി 86.80 പോയിന്റ് ഇടിഞ്ഞ് 7351ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

333 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 2389 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.ഭെല്‍, ടാറ്റ സ്റ്റീല്‍, അദാനി പോര്‍ട്‌സ്, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തുടങ്ങിയവ നേട്ടത്തിലും ബജാജ് ഓട്ടോ, സിപ്ല, എല്‍ ആന്‍ഡ് ടി, എസ്ബിഐ തുടങ്ങിയവ നഷ്ടത്തിലുമായിരുന്നു.

Latest