ശബരിമലയില്‍ ആന ഇടഞ്ഞ് സ്ത്രീ മരിച്ചു

Posted on: January 17, 2016 10:01 pm | Last updated: January 17, 2016 at 10:01 pm

sabarimala_temple1ശബരിമല: മാളികപ്പുറത്ത് എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയുടെ കുത്തേറ്റ് സ്ത്രീ മരിച്ചു. വര്‍ക്കല സ്വദേശി കല്ലാഴി വീട്ടില്‍ ദേവി(68) ആണ് മരിച്ചത്. സന്നിധാനത്തെ ഗവ: ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് ഇവര്‍ മരണപ്പെട്ടത്. ത്യശ്ശൂര്‍ വാമുംകാട്ടില്‍ ജീമോന്‍ (48) ന് പരിക്കേറ്റു. ഇയാളെ സ്ന്നിധാനത്തെ ഗവ.ആശുപ്രത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.