Connect with us

Kerala

ക്യാമറ വെച്ചത്‌കൊണ്ട് എല്ലാം സുതാര്യമാകില്ല: ജേക്കബ് തോമസ്

Published

|

Last Updated

കൊച്ചി: സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ഡിജിപി ജേക്കബ് തോമസ് വീണ്ടും. ഓഫീസില്‍ ക്യാമറ െവക്കുന്നത് കൊണ്ട് മാത്രം എല്ലാം സുതാര്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ചെപ്പടിവിദ്യ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മാധ്യമ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിയാണ് മുഖ്യ പ്രശ്‌നം. ഉദ്യോഗസഥര്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളല്ലെന്നും അവര്‍ക്കും അവകാശങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Latest