നവകേരള മാര്‍ച്ച് രാഷ്ട്രീയ തട്ടിപ്പാണെന്ന് രമേശ് ചെന്നിത്തല

Posted on: January 16, 2016 1:46 pm | Last updated: January 17, 2016 at 11:22 am
SHARE

chennithalaആലപ്പുഴ: പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്ര രാഷ്ട്രീയ തട്ടിപ്പാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്‍ ജനകീയ മുഖം ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല ആലപ്പുഴയില്‍ പറഞ്ഞു.
അതേസമയം ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here