ട്വന്റി 20: കേരളത്തിന് തോല്‍വി

Posted on: January 16, 2016 6:00 am | Last updated: January 16, 2016 at 9:27 am

cricketമുംബൈ: സയ്യിദ് മുഷ്താഖ് അലി ട്വന്റി20 സൂപ്പര്‍ ലീഗില്‍ കേരളത്തിന് നിരാശാജനകമായ തുടക്കം. മുംബൈയോട് ആറ് വിക്കറ്റിന് പരാജയപ്പെട്ടു. ആദ്യം ബാറ്റ് ചെയ്ത കേരളം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സടിച്ചു. മുംബൈ ഇന്ത്യന്‍സ് 19.1 ഓവറില്‍ നാല് വിക്കറ്റിന് 164. 69 റണ്‍സെടുത്ത രോഹന്‍ പ്രേമാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. സച്ചിന്‍ ബേബി 32 റണ്‍സടിച്ചു.