Connect with us

Business

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിരക്ക് കുറച്ചു

Published

|

Last Updated

അബുദാബി: അബുദാബിയില്‍ നിന്ന് മംഗലാപുരത്തേക്കുള്ള നിരക്കില്‍ കുറവ് വരുത്തിയതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. നാളെ മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. 361 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9.40നാണ് പുറപ്പെടുന്നത്. മസ്‌കത്ത് വഴിയുള്ള വിമാനം വൈകീട്ട് 4.15ന് മംഗലാപുരത്തെത്തും. അവിടെനിന്ന് 6.20നാണ് പുറപ്പെടുന്നത്. രാവിലെ 8.40ന് അബുദാബിയിലെത്തും.