ശബരിമലയിലെ സ്ത്രീപ്രവേശനം: അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമെന്ന് സുപ്രീംകോടതി

Posted on: January 15, 2016 11:14 am | Last updated: January 15, 2016 at 1:56 pm
SHARE

supreme court1ന്യൂഡല്‍ഹി: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ഹരജി നല്‍കിയ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയത് ഗൗരവതരമെന്ന് സുപ്രീംകോടതി.

ഹരജി നല്‍കിയ അഭിഭാഷകന്‍ പിന്‍മാറിയാലും കേസ് തുടരും. ഇതിനുവേണ്ടി ആവശ്യമെങ്കില്‍ അമിക്കസ് ക്യൂറിയെ നിയമിക്കും. വിശ്വാസപരമായ വിഷയത്തേക്കാള്‍ ഭരണഘടനാപരമായ പ്രശ്‌നമാണ് പരിഗണിക്കുന്നതെും സുപ്രീംകോടതി വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. കേസില്‍ നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് നൗഷാദ് ഖാന്‍ എന്ന അഭിഭാഷകനെ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം.

LEAVE A REPLY

Please enter your comment!
Please enter your name here