Connect with us

Kerala

ലാവ്‌ലിന്‍ കേസില്‍ സിബിഐയുടേത് തണുപ്പന്‍ നിലപാട്: സുധീരന്‍

Published

|

Last Updated

തൃശൂര്‍: ലാവ്‌ലിന്‍ കേസില്‍ സിബിഐയുടേത് തണുപ്പന്‍ നിലപാടായിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹരജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴക്കേസില്‍ വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ മാണിയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമോയെന്ന കാര്യത്തില്‍ മുഖ്യമന്ത്രിയായിരിക്കും തീരുമാനമെടുക്കുക. അത് മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണ്. ബാര്‍ കേസില്‍ ബാറുടമകളുടെ എല്ലാ വാദങ്ങളും പൊളിഞ്ഞിരിക്കുകയാണ്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് സത്യസന്ധമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ബാര്‍കോഴ അന്വേഷണം തെളിയിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ ധീരമായ തീരുമാനമായിരുന്നു ബാറുകള്‍ അടച്ചുപൂട്ടിയതെന്നും സുധീരന്‍ പറഞ്ഞു.

Latest