Connect with us

Kozhikode

ജീലാനിദിനം വെള്ളിയാഴ്ച

Published

|

Last Updated

കോഴിക്കോട്: റബീഉല്‍അവ്വല്‍ 29ന് മാസപ്പിറവി കണ്ടതായി വിശ്വസനീയ വിവരം ലഭിക്കാത്തതിനാല്‍ റബീഉല്‍ ആഖിര്‍ ഒന്ന് ജനുവരി 12 നും അതനുസരിച്ച് ജീലാനി ദിനം (റബീഉല്‍ ആഖിര്‍ 11) ജനുവരി 22 (വെള്ളി) നുമായിരിക്കുമെന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, എന്‍ അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ബുഖാരി, ബേപ്പൂര്‍ ഖാസി പി ടി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എന്നിവര്‍ അറിയിച്ചു.

Latest