എസ് എസ് എഫ് വിജിലന്‍ഷ്യ സമാപിച്ചു

Posted on: January 14, 2016 5:29 am | Last updated: January 13, 2016 at 11:30 pm
SHARE

ssf flagകോഴിക്കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച പ്രൊഫഷനല്‍ വിദ്യാര്‍ഥി ക്യാമ്പ് വിജിലന്‍ഷ്യ-2016 സമാപിച്ചു. രണ്ട് ദിനങ്ങളിലായി കാരന്തൂര്‍ മര്‍കസില്‍ നടന്ന പരിപാടി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ വി അബ്ദുറസാഖ് സഖാഫി അധ്യക്ഷത വഹിച്ചു.
അന്താരാഷ്ട്ര പ്രശസ്ത പണ്ഡിതനും പ്രഭാഷകനുമായ സയ്യിദ് ഹബീബ് അല്‍ ജിഫ്രി മുഖ്യാതിഥിയായിരുന്നു.
സി മുഹമ്മദ് ഫൈസി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, എന്‍ എം സ്വാദിഖ് സഖാഫി, കെ അബ്ദുല്‍ കലാം, കെ സി അമീര്‍ ഹസന്‍, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, എം അബ്ദുല്‍ മജീദ്, സി കെ റാശിദ് ബുഖാരി, കെ സൈനുദ്ദീന്‍ സഖാഫി, നുഐമാന്‍, സി പി ശഫീഖ് ബുഖാരി, ഫൈളുറഹ്മാന്‍ ഇര്‍ഫാനി വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here