Connect with us

Kerala

നിയമസഭാ സമ്മേളനം അടുത്ത മാസം അഞ്ച് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം അടുത്ത മാസം അഞ്ച് മുതല്‍ 25 വരെ ചേരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അടുത്ത മാസം 12നാകും ബജറ്റ് അവതരണം. സര്‍ക്കാറിന്റെ കാലാവധി മെയ് മാസം അവസാനിക്കുന്ന സാഹചര്യത്തില്‍ ഇടക്കാല ബജറ്റാകും അവതരിപ്പിക്കുക. കെ എം മാണി മന്ത്രിസഭയില്‍ തിരികെയെത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാകും ബജറ്റ് അവതരിപ്പിക്കുക.

Latest