ബഗ്ദാദില്‍ മാളില്‍ കാര്‍ബോംബ് സ്‌ഫോടനം; 18 മരണം

Posted on: January 11, 2016 10:31 pm | Last updated: January 12, 2016 at 12:57 pm
SHARE

iraq-map-ramadiബഗ്ദാദ്: ബഗ്ദാദിലെ തിരക്കേറിയ മാളിന് മുന്നില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 18 പേര്‍ മരിച്ചു. 43 പേര്‍ക്ക് പരുക്കേറ്റു. കിഴക്കന്‍ ബഗ്ദാദിലെ ജൗഹറ മാളിലാണ് സ്‌ഫോടനമുണ്ടായത്. മാളിന്റെ പ്രവേശനകവാടത്തില്‍ എത്തിയ കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. മാളില്‍ അക്രമികള്‍ നിരവധി പേരെ ബന്ധികളാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here