മഅ്ദിന്‍ മസ്വാലിഹ് മീലാദ് സമ്മേളനം ഇന്ന് സമാപിക്കും

Posted on: January 11, 2016 12:07 pm | Last updated: January 11, 2016 at 12:07 pm
SHARE

ചെര്‍പ്പുളശ്ശേരി. മോളൂര്‍ മഅ്ദി സ്വാലിഹ് മീലാദ് സമ്മേളനം സമ്മേളനവും ശാദുലി ബ്ലോക്ക് ഉദ്ഘാടനവും ഇന്ന് സമാപിക്കും.മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ശാദുലി ബ്ലോക്ക് ഉദ്ഘാടനം ചെയ്യും.എസ് വൈ എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുര്‍റഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. പാലക്കാട് ജില്ലാ സംയുക്ത ഖാസി എന്‍.അലി മുസ്‌ലിയാര്‍ കുമരം പുത്തൂര്‍ മീലാദ് സമ്മേളനം ഉദ്ഘാടനം ചെയ്യും.ാണ്‍ലൈന്‍ ചാനല്‍ എ.പി.അബ്ദുല്‍ കരീം ഹാജി ചാലിയം ലോഗോണ്‍ ചെയ്യും.
ലൈബ്രറി ഉദ്ഘാടനം കുറ്റൂര്‍ അബ്ദുര്‍റഹ് മാന്‍ ഹാജി നിര്‍വ്വഹിക്കും. സയ്യിദ് ഇസ്മാഈല്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി, സയ്യിദ് പി.എം.എസ് തങ്ങള്‍ പള്ളിപ്പുറം, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി (സെക്രട്ടറി, മള്ഹര്‍ മഞ്ചേശ്വരം),സയ്യിദ് ഹിബത്തുള്ള തങ്ങള്‍ പുലാമന്തോള്‍, സയ്യിദ് താജുദ്ദീന്‍ തങ്ങള്‍ പുല്ലാര, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം,മാരായമംഗലംഅബ്ദുര്‍റഹ്മാന്‍ഫൈസി,കൂറ്റമ്പാറ അബ്ദുര്‍ റഹ്മാന്‍ ദാരിമി, താഴപ്ര മുഹ്‌യിദ്ദീന്‍കുട്ടി മുസ്‌ലിയാര്‍,എന്‍ കെ സിറാജുദ്ദീന്‍ ഫൈസി,ഹംസക്കോയ ബാഖവി കടലുണ്ടി,അബ്ദുര്‍റശീദ് സഖാഫി ഏലംകുളം,എം വി .സിദ്ദീഖ് സഖാഫി ഒറ്റപ്പാലം,സുലൈമാന്‍ ചുണ്ടമ്പറ്റ,ഉമര്‍ മദനി വിളയൂര്‍, ഉമര്‍ ഫൈസി മാരായമംഗലം, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി,ഐ എം കെ ഫൈസി കല്ലൂര്‍,സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം,ശിഹാബുദ്ദീന്‍ സഖാഫി വെളിമുക്ക് ,ഇബ്‌റാഹീം സഖാഫി മോളൂര്‍, ഉമര്‍ മാസ്റ്റര്‍ ഓങ്ങല്ലൂര്‍,സൈതലവി മാസ്റ്റര്‍ പൂതക്കാട് ,എന്‍ വി ബാവ ഹാജി കടലുണ്ടി, ഉണ്ണീന്‍ ഹാജി വെട്ടിച്ചിറ,ഹംസപ്പ ഹാജി വല്ലപ്പുഴ,അബ്ദുല്‍ ഖാദിര്‍ ഹാജി ശങ്കരമംഗലം,കെ വി മുഹമ്മദ് ഹാജി മോളൂര്‍,അബ്ദുല്‍ ജബ്ബാര്‍ ഹാജി വല്ലപ്പുഴ,ഹുസൈന്‍ ഹാജി പേങ്ങാട്ടീരി, ബഷീര്‍ പാറക്കല്‍ ,മുഹമ്മദ് നസ്വീര്‍ വല്ലപ്പുഴ,ശമീര്‍ മാസ്റ്റര്‍ പേങ്ങാട്ടീരി തുടങ്ങിയവര്‍ സംബന്ധിക്കും.
രാവിലെ ഒമ്പത് മണിക്ക് നടക്കുന്ന ചെര്‍പ്പുളശ്ശേരി റൈഞ്ച് മുഅല്ലിം സംഗമം റൈഞ്ച് പ്രസിഡണ്ട് ബീരാന്‍ കുട്ടി ബാഖവി പൂതക്കാട് അദ്ധ്യക്ഷത വഹിക്കും.മസ്വാലിഹ് പ്രിന്‍സിപ്പള്‍ ഉസ്താദ് ഹംസക്കോയ ബാഖവി കടലുണ്ടി ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here