യുഡിഎഫ് വിടണമെന്ന് ജെഡിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി

Posted on: January 9, 2016 7:30 pm | Last updated: January 9, 2016 at 7:30 pm
SHARE

പത്തനംതിട്ട: ജെഡിയു യുഡിഎഫ് വിടണമെന്ന് ജെഡിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി. തിരുവല്ലയില്‍ചേര്‍ന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ആവശ്യം.ഷൈഖ് പി ഹാരിസ് വര്‍ഗീസ് ജോര്‍ജ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ കോണ്‍ഗ്രസ് മുന്നണി മര്യാദ ലംഘിച്ചുവെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here