റബര്‍ വിലയിടിവ്; ജോസ് കെ.മാണി എംപി നിരാഹാര സമരത്തിന്‌

Posted on: January 8, 2016 7:03 pm | Last updated: January 8, 2016 at 7:03 pm
SHARE

Jose-K-Mani-nomination43കോട്ടയം: റബര്‍ വിലയിടിവില്‍ പ്രതിഷേധിച്ച് ജോസ് കെ.മാണി എംപി നിരാഹാര സമരത്തിന്. ഈ മാസം 18 മുതല്‍ കോട്ടയം ഗാന്ധിപ്രതിമയ്ക്കു മുന്നിലാണ് സമരം. പ്രശ്‌നത്തില്‍ പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് നിരാഹാര സമരം.

LEAVE A REPLY

Please enter your comment!
Please enter your name here