ബാര്‍കോഴ: മന്ത്രി ബാബുവിനെതിരെ എന്ത് നടപടിയെടുത്തുവെന്ന് ഹൈക്കോടതി

Posted on: January 7, 2016 7:37 pm | Last updated: January 8, 2016 at 4:49 pm
SHARE

babuകൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരായ ആരോപണത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു. റിപ്പോര്‍ട്ട് എന്ത് കൊണ്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചില്ല.കോഴ ആരോപണത്തില്‍ എന്ത് കൊണ്ട് എഫ്‌ഐആര്‍ രജസ്റ്റര്‍ ചെയ്തില്ല. ഇക്കാര്യങ്ങളില്‍ തുടര്‍നടപടികള്‍ വിജിലന്‍സ് ഡയറക്ടര്‍ അറിയിക്കണം. ഒരാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here