കോംഗോയില്‍ വിമത ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

Posted on: January 7, 2016 6:54 pm | Last updated: January 7, 2016 at 6:54 pm
SHARE

ഗോമ (കോംഗോ): ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ വിമതര്‍ നടത്തിയ ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. കിവു പ്രൊവിന്‍സിന്റെ തലസ്ഥാനമായ ഗോമയില്‍ മിരിക്കിയിലായിരുന്നു ആക്രമണം നടന്നത്. റ്വാണ്ട വിമതരാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here