Connect with us

Malappuram

ബൈക്കില്‍ നിന്ന് വീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു

Published

|

Last Updated

കൊണ്ടോട്ടി: കണ്ണമംഗലം അച്ചനമ്പലത്ത് റോഡപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. അച്ചനമ്പലം പുള്ളാട്ട് കോയയുടെ മകന്‍ ഹാഫിഖ് (13) ആണ് മരിച്ചത്. ചേറൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.

മറ്റൊരാളുടെ ബൈക്കില്‍ സ്‌കൂളിലേക്കു പോകുമ്പോള്‍ ബൈക്കില്‍ നിന്നു തെറിച്ചു വീണ കുട്ടി എതിരെ വന്ന ടിപ്പര്‍ ലോറിക്കടിയില്‍ പെടുകയായിരുന്നു.സംഭവ സ്ഥലത്തു വെച്ച് തന്നെ ഹാഫിഖ് മരണപ്പെട്ടു.

Latest