സ്വര്‍ണ വില വര്‍ധിച്ചു

Posted on: January 4, 2016 12:32 pm | Last updated: January 4, 2016 at 12:32 pm

Gold-l-reutersകൊച്ചി: സംസ്ഥാനത്ത സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 18920 രൂപയായി. ഗ്രാമിന് 2365 രൂപയാണ് വില. കഴിഞ്ഞ ദിവസം 18840 രൂപയായിരുന്നു പവന് വില.