ഓട്ടോ ഗിയര്‍ ഷിഫ്ടുമായി മാരുതി ഡിസയര്‍

Posted on: January 1, 2016 6:09 pm | Last updated: January 1, 2016 at 6:09 pm
SHARE

dezireജനപ്രീതി നേടിയ ഓട്ടോ ഗിയര്‍ ഷിഫ്ട് കൂടുതല്‍ മോഡലുകളിലേക്ക് വ്യാപിപ്പിക്കാന്‍ മാരുതി ഒരുങ്ങുന്നു. ഉടന്‍ പുറത്തിറങ്ങുന്ന മാരുതി ഡിസയറിന്റെ ഡീസല്‍ വകഭേദമാണ് ക്ലച്ച് രഹിത ഡ്രൈവിംഗ് സംവിധാനത്തോടെ എത്തുന്നത്. മുന്തിയ വകഭേദമായ ഇസഡ് ഡി ഐയിലാണ് ഓട്ടോ ഗിയര്‍ ഷിഫ്ട് ലഭ്യമാകുക. സാധാരണയിലും 50,000 രൂപ അധികമായിരിക്കും ഇതിനു വില.