നൈല്‍ നദിയില്‍ ബോട്ട് മുങ്ങി 13 മരണം

Posted on: January 1, 2016 3:43 pm | Last updated: January 1, 2016 at 3:43 pm
SHARE

Rescue-Teams_Nile-River-കൈറോ: ഈജിപ്തിലെ നൈല്‍ നദിയില്‍ യാത്രാബോട്ട് മുങ്ങി 13 പേര്‍ മരിച്ചു. അഞ്ച് പേരേ രക്ഷപ്പെടുത്തി. ഖാഫ്ര്‍ അല്‍ ശൈഖ് ഗവര്‍ണറേറ്റിന് സമീപം വ്യഴാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‍പ്പെട്ട ബോട്ടിന്റെ ക്യാപ്റ്റനെയും സഹായിയേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here