Connect with us

Kozhikode

കോഴിക്കോട് കിണറ്റില്‍ വീണ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

Published

|

Last Updated

കോഴിക്കോട്: കിണറ്റില്‍ വീണ് മരിച്ച നിലയില്‍ രണ്ട് വിദ്യാര്‍ത്ഥികളെ കണ്ടെത്തി. പന്തീരാങ്കാവ് നാമിയില്‍ മേത്തല്‍ പ്രഭാകരന്റെ മകന്‍ അതുല്‍ ദാസ് (15), മുതിര കാലായില്‍ മനോജിന്റെ മകന്‍ ബിനോജ് (15) എന്നിവരാണ് മരിച്ചത്. പന്തീരാങ്കാവിലെ ആളോഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇവരെ കണ്ടെത്തിയത്.
രാത്രി വീട്ടിലില്‍ നിന്ന് പോയ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് നടത്തിയ തിരിച്ചിലിലാണ് കണ്ടെത്തിയത്.

---- facebook comment plugin here -----

Latest