മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത അന്തരിച്ചു

Posted on: December 27, 2015 6:50 pm | Last updated: December 27, 2015 at 6:50 pm
SHARE

mmmതിരുവനന്തപുരം: മാര്‍ത്തോമ സഭയുടെ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത കാലം ചെയ്തു. തലക്കുള്ളിലെ രക്തസ്രാവത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. മസ്‌കറ്റില്‍ നിന്നുള്ള മടക്കയാത്രക്കിടെ വിമാനത്തില്‍ വെച്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച്ച വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here