പെട്രോള്‍, ഡീസല്‍ വില കുറച്ചു

Posted on: November 30, 2015 11:12 pm | Last updated: November 30, 2015 at 11:12 pm
SHARE

Petrol_pumpന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും എണ്ണക്കമ്പനികള്‍ വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 58 പൈസയും ഡീസല്‍ ലിറ്ററിന് 25 പൈസയുമാണ് കുറച്ചത്. ആഗോള വിപണിയിലുണ്ടായ വിലക്കുറവാണ് ആഭ്യന്തര വിപണിയിലും വിലക്കുറവിന് കാരണമായത്.

LEAVE A REPLY

Please enter your comment!
Please enter your name here