മുല്ലപ്പെരിയാര്‍ ഡാമില്‍ ആറിടത്ത് ചോര്‍ച്ച

Posted on: November 28, 2015 6:33 pm | Last updated: November 28, 2015 at 6:33 pm
SHARE

u3_Mullaperiyar-dam-300x183ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമില്‍ ആറിടത്ത് ചോര്‍ച്ചയെന്ന് കണ്ടെത്തല്‍. 11, 16, 17, 18 ബ്ലോക്കുകളിലാണ് ചോര്‍ച്ചയുള്ളതായി സുരക്ഷാ ഉപസമിതി കണ്ടെത്തിയത്. ബേബി ഡാമിലും ചോര്‍ച്ച കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ ഉപസമിതിയുടെ പരിശോധന നാളെയും തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here