ഇന്നൊവേഷന്‍ കൗണ്‍സിലില്‍ താത്കാലിക ഒഴിവ്

Posted on: November 28, 2015 11:50 am | Last updated: November 28, 2015 at 11:50 am
SHARE

jobകേരള സംസ്ഥാന ഇന്നൊവേഷന്‍ കൗണ്‍സില്‍ താത്കാലികമായി (കരാര്‍ അടിസ്ഥാനത്തില്‍) ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു. ബി ടെകിനു ശേഷം 10 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും എം ബി എ ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]  ഇ മെയിലില്‍ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

LEAVE A REPLY

Please enter your comment!
Please enter your name here