Connect with us

Eranakulam

സ്വര്‍ണവില കുറഞ്ഞു

Published

|

Last Updated

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവനു 120 രൂപ താഴ്ന്ന് 19,120 രൂപയിലെത്തി. ഗ്രാമിനു 15 രൂപ കുറഞ്ഞ് 2,390 രൂപയിലാണ് വ്യാപാരം നടക്കുന്നത്.