സ്‌കോളര്‍ഷിപ്പ് പുതുക്കാം

Posted on: November 28, 2015 10:27 am | Last updated: November 28, 2015 at 11:15 am
SHARE

scholarshipsസെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ് റിന്യൂവലിന് 2014-15 എന്തെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് ഫിസിക്കല്‍ ഫോറത്തില്‍ ഹാര്‍ഡ് കോപ്പിയായി അപേക്ഷ സമര്‍പ്പിക്കാം. 2013-14 അധ്യയന വര്‍ഷത്തില്‍ 60 ശതമാനമോ അതിനു മുകളിലോ മാര്‍ക്ക് നേടിയിരിക്കണം. സ്ഥാപന മേധാവി വെരിഫൈ ചെയ്യണം.
അപേക്ഷയുടെ മാതൃകwww.dcescholarship.kerala.gov.inല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍ ഒന്‍പതിന് മുമ്പായി സ്‌കോളര്‍ഷിപ്പ് സ്‌പെഷ്യല്‍ ഓഫീസര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ് (അനക്‌സ്), വികാസ് ഭവന്‍, തിരുവനന്തപുരം 695033 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0471 2306580, 9446096580, 7034400888.

LEAVE A REPLY

Please enter your comment!
Please enter your name here