സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവം; കണ്ണൂരിന് കിരീടം

Posted on: November 27, 2015 9:20 pm | Last updated: November 27, 2015 at 9:20 pm
SHARE

LOGO_271115കൊല്ലം:സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോല്‍സവത്തില്‍ കണ്ണൂര്‍ ജില്ല കിരീടം ചൂടി.മാറി മറിഞ്ഞ പോയിന്റു നിലയില്‍ വൈകുന്നേരത്തോടെയാണ് കണ്ണൂര്‍ ജില്ല ഒന്നാമതെത്തിയത്. കൂടുതല്‍ അപ്പീലുകള്‍ എത്തിയതോടെ രാത്രി വൈകിയും ഇവ പരിഹരിക്കേണ്ടിവന്നു.

LEAVE A REPLY

Please enter your comment!
Please enter your name here