വില നിയന്ത്രണ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍

സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഹോട്ടലുടമകള്‍
Posted on: November 27, 2015 3:01 pm | Last updated: November 28, 2015 at 5:00 pm

FOODതിരുവനന്തപുരം: വില നിയന്ത്രണ ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍.സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തും. ഉടന്‍ തന്നെ സൂചനാ സമരം നടത്തുമെന്ന് ഹോട്ടല്‍ ആന്‍ഡ് മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.