അഞ്ജു ബോബി ജോര്‍ജ്ജ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്‌

Posted on: November 27, 2015 12:37 pm | Last updated: November 27, 2015 at 6:17 pm
SHARE

anju-bobbyകൊച്ചി:സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റായി അഞ്ജു ബോബി ജോര്‍ജിനെ തിരഞ്ഞെടുത്തു. ടികെ ഇബ്രാഹിം കുട്ടിയെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. പത്മിനി തോമസ്, കെ ബാബു, പിഎ ഹംസ, ടിസി മാത്യു എന്നിവരെ സ്‌പോര്‍ട് കൗന്‍സില്‍ അംഗങ്ങളായും തിരഞ്ഞെടുത്തു.

കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.