ഖാദിരിയ്യ ദിക്ര്‍ മജ്‌ലിസ് നടത്തി

Posted on: November 27, 2015 11:23 am | Last updated: November 27, 2015 at 11:23 am
SHARE

നെന്മാറ: അടിപ്പെരണ്ട സിറാജുല്‍ഹുദാ മദ്‌റസ ഖാദിരിയ്യദിഖ്‌റ് മജ് ലിസും ഖുര്‍ആന്‍ ക്ലാസ്സും നടത്തി.
ഹംസ സഖാഫി, ഇസ്മാഈല്‍ അല്‍മദനി, ശെരീഫ് സുഹ് രി, ഖാജാഹുസ്സൈന്‍നഈമി ചുള്ളിയാര്‍മേട് നേതൃത്വം നല്‍കി. ഒ കെ അബ്ദുറഹ് മാന്‍ അല്‍ഹസനി, ബശീര്‍ മുസ്‌ലിയാര്‍, ശറഫുദ്ദീന്‍ സഖാഫി പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here