മര്‍കസ് ബോര്‍ഡിംഗ് അലുംനി മീറ്റ്

Posted on: November 27, 2015 5:12 am | Last updated: November 27, 2015 at 12:12 am
SHARE

കാരന്തൂര്‍: ഈ മാസം 27 മുതല്‍ 29 വരെ തീയതികളില്‍ നടക്കുന്ന മര്‍കസ് ബോര്‍ഡിംഗ് ഫെസ്റ്റിന്റെ ഭാഗമായി പൂര്‍വ വിദ്യാര്‍ഥി സംഗമം നാളെ രാവിലെ 9.30ന് നടക്കും. ബന്ധപെടേണ്ട നമ്പര്‍: 9747629381

LEAVE A REPLY

Please enter your comment!
Please enter your name here