കെ പി എ മജീദ് ലീഗിലെ തീവ്രവാദിയെന്ന് വെള്ളാപ്പള്ളി

Posted on: November 26, 2015 3:09 pm | Last updated: November 26, 2015 at 3:09 pm
SHARE

vellappallyമലപ്പുറം: മുസ്‌ലിം ലീഗ് വര്‍ഗീയ പാര്‍ട്ടിയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗില്‍ തീവ്രവാദികളും മിതവാദികളും ഉണ്ട്. കുഞ്ഞാലിക്കുട്ടി മിതവാദിയാണ്. എന്നാല്‍ കെപിഎ മജീദ് തീവ്രവാദിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here