റിയാദില്‍ മഴ തകര്‍ത്തു പെയ്തു

Posted on: November 25, 2015 10:31 pm | Last updated: November 25, 2015 at 10:31 pm
SHARE

rainറിയാദ്: ബുധനാഴ്ച കിഴക്കാന്‍ സൗദിയില്‍ വ്യാപകമായും പടിഞ്ഞാറു, വടക്കു മേഖലകളില്‍ ചെറിയ തോതിലും മഴ ലഭിച്ചു.
തലസ്ഥാനമായ റിയാദില്‍ കനത്ത മഴയാണ് ബുധനാഴ്ച പെയ്തത്. റോഡുകളള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ്.

റിയാദിന്റെ പടിഞ്ഞാറന്‍ പ്രവിശ്യകളിലാണു മഴ തിമിര്‍ത്തുപെയ്തത്. മഴ കാരണം വ്യാഴാഴ്ചയും സ്‌കൂളുകള്‍ക്ക് അവധിയാണെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here