തോട്ടം മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു

Posted on: November 25, 2015 7:54 pm | Last updated: November 26, 2015 at 8:58 am
SHARE

idukkiതിരുവനന്തപുരം: തോട്ടം മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ സര്‍ക്കാര്‍ ഏകാംഗ കമ്മീഷനെ നിയോഗിച്ചു. റിട്ടേര്‍ഡ് ജസ്റ്റീസ് എന്‍. കൃഷ്ണന്‍നായരെയാണ് നിയോഗിച്ചത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here